കോട്ടയം : ഡോ.അനിൽകുമാർ വടവാതൂർ രചിച്ച പത്രചരിത്രത്തിന്റെ 100 വർഷങ്ങൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള , അഡ്വ അനിൽ നമ്പൂതിരിക്കു നൽകി പ്രകാശനം ചെയ്യുന്നു.
വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് നടപടികളാരംഭിച്ചു.70 ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയിൽ 12,250 തെങ്ങുകൾക്ക് തടം തുറക്കൽ, ജൈവ-ജീവാണു വളം, കക്ക, രാസവളം എന്നിവയുടെ പ്രയോഗം,...
കോട്ടയം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരം തിങ്കളാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മത്സരത്തിൻ്റെ...
തിരുവല്ല : ആരോഗ്യ വകുപ്പിന്റെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാലു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി ഡിജിറ്റലാകുന്നു. മെഴുവേലി, കോയിപ്രം, ആനിക്കാട്, ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമാകുക. പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികള്‍...
തിരുവന്തപുരം: അഞ്ചു കോടി രൂപ വില വരുന്ന പൂജാ ബമ്പർ ലോട്ടറി നറക്കെടുത്തു. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി തന്നെയാണ് ആ ഭാഗ്യവാനെന്നാണ് ഇപ്പോൾ പുറത്തു വരുന്ന...