തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. 425 പേര്‍ രോഗ മുക്തരായി. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, പത്തനംതിട്ട...
പാലക്കാട് : ഭക്ഷണത്തിൽ മതം ചേർക്കരുതെന്ന വിവാദമായ ഫെയ്സ് ബുക്ക് പോസ്റ്റിന് പിന്നാലെ ബി.ജെ.പിയിൽ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിലപാടിനെ തള്ളി സന്ദീപ് രംഗത്ത് എത്തിയതാണ് വിവാദമായി മാറിയത്.
ഇതിനിടെ, ബി.ജെ.പി...
പുതുപ്പള്ളി : അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ സിഐടിയു പുതുപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ നടന്നു. കൺവൻഷൻ സിപിഐഎം ലോക്കൽ സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു....
കോട്ടയം : ഡോ.അനിൽകുമാർ വടവാതൂർ രചിച്ച പത്രചരിത്രത്തിന്റെ 100 വർഷങ്ങൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള , അഡ്വ അനിൽ നമ്പൂതിരിക്കു നൽകി പ്രകാശനം ചെയ്യുന്നു.
വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് നടപടികളാരംഭിച്ചു.70 ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയിൽ 12,250 തെങ്ങുകൾക്ക് തടം തുറക്കൽ, ജൈവ-ജീവാണു വളം, കക്ക, രാസവളം എന്നിവയുടെ പ്രയോഗം,...