മാന്നാനം: കേരള വിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിശുദ്ധ ചാവറയച്ചന്റെ പള്ളിയോടൊപ്പം പള്ളിക്കുടം എന്ന ആശയമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാന്നാനത്ത് നവീകരിച്ച ആശ്രയ ദേവാവലയത്തിൽ എത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പ്രാർത്ഥിച്ച് പുഷ്പാർച്ച...
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നവംബർ 25 വരെ കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...
ന്യൂഡൽഹി: വിവാദമായ കർഷക ബിൽ പിൻവലിച്ചെങ്കിലും , സമരം ശക്തമായി തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം...
കോട്ടയം: സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്ന കോൺഗ്രസ് - കേരള കോൺഗ്രസ് പോര് പാലായിലെ തെരുവിലേയ്ക്ക്. കോൺഗ്രസിന്റെ മുൻ കെ.പി.സി.സി പ്രസിഡന്റിന്റെ പൗത്രൻ സഞ്ജയ് സഖറിയയെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇതിനു...
ന്യൂഡൽഹി: ഓൺലൈനിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് അടക്കം , വിവിധ ഇനം വസ്തുക്കൾക്ക് നികുതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. വിവിധ വസ്തുക്കൾക്ക് അഞ്ച് ശതമാനം ആയിരുന്ന ജി.എസ്.ടി ഒറ്റയടിക്ക് പന്ത്രണ്ടിൽ എത്തിക്കുന്നതിനാണ്...