പള്ളിക്കത്തോട് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് വീണ്ടും പ്രവർത്തനസജ്ജമാകുന്നു.പള്ളിക്കത്തോട് ബസ് സ്റ്റാന്റിനു സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ട് മുറികളിലായി നവംബര്‍ 21...
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം7.30 ന് ഉഷപൂജ8 മണി മുതല്‍ ഉദയാസ്തമന പൂജ11.30...
കോട്ടയം : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നമത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെമൂവാറ്റുപുഴയാറിലും മീനച്ചിലാറിലും നിക്ഷേപിച്ചു. അഡാക്കിൻ്റെ വർക്കലയിലെ ഹാച്ചറിയിൽ നിന്നെത്തിച്ച കൊഞ്ചുകുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിൻ്റെ ചെമ്പ് മൂലേക്കടവ് ഭാഗത്തും മീനച്ചിലാറിൻ്റെ...
കോട്ടയം: ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നവംബർ 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ഹോട്ടൽ ഐഡയുടെ എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്യും.നിയോജക...
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ ജില്ലാ കലാമേള നവംബർ 28 ന് നടക്കും. സംസ്ഥാന കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന മേള നാട്ടകം പോളിടെക്‌നിക്കിലാണ് അരങ്ങേറുക. ജില്ലയിലെ എട്ട് ഏരിയകളിൽ നിന്നുള്ളവർ മത്സരങ്ങളിൽ...