പത്തനംതിട്ട : പമ്പ ഡാം തുറന്നു.ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്സ് മുതല്‍ പരമാവധി 100 കുമക്സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ...
കോഴഞ്ചേരി : ശബരിമല ആചാരലംഘനം അവസാനിപ്പിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, അരവണ ശര്‍ക്കര കരാര്‍ റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി കളക്ടറേറ്റ് പടിക്കല്‍ നടത്തിയ അയ്യപ്പഭക്ത ധര്‍ണയും നാമജപ യജ്ഞവും...
കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലയിലെ എട്ട് ഫയർസ്റ്റേഷനുകളിൽ നിന്നായി 176 വോളണ്ടിയർമാരാണ് ട്രെയിനിങ്...
റാന്നി: പാവങ്ങള്‍ക്ക് പങ്കുവെക്കലിന്റെ അനുഭവം പകരുന്ന ക്നാനായ സമൂഹം മാതൃകയാണെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. ക്നാനായ അതിഭദ്രാസനം റാന്നി മേഖല 150 രോഗികള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുറിയാക്കോസ്...
കോട്ടയം: പുറമ്പോക്ക് സ്ഥലങ്ങളില്‍ രാഷ്ട്രിയ , മത, സാമൂഹിക, സന്നദ്ധ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റു നിര്‍മ്മിതികള്‍ എന്നിവ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരംഈ മാസം 25 നകം സ്ഥാപിച്ചവര്‍...