പത്തനംതിട്ട: സാധാരണക്കാര്‍ സിനിമയെ സ്‌നേഹിക്കുന്നത് കൊണ്ടാണ് ജോജു ഉള്‍പ്പെടെയുള്ളവര്‍ താരങ്ങളാകുന്നതെന്ന് ഓര്‍ക്കണമെന്നും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന വിലയുടെ മൂന്നിരട്ടി നികുതി ചുമത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ. പി. സി....
കോട്ടയം : യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമര വിജയത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കൊണ്ട് കോട്ടയം ടൗണിൽ പ്രകടനം നടത്തി കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് നരേന്ദ്ര മോദി...
കൊച്ചി : എം ജി സർവകലാശാലയിൽ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് കെഎസ്‌യു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഒറ്റ ബാലറ്റിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് നിയമ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു...
കുറിച്ചി : കൃഷിഭവനിൽ നാരകം, പേര തുടങ്ങിയവയുടെ ലേയർ, തൈകളും, പാഷൻഫ്രൂട്ട്, പേര തുടങ്ങിയ തൈകളും വിതരണത്തിനായി എത്തിയിരിക്കുന്നു. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരുക.
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 20 ന് വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം, കൊച്ചു മറ്റം ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി...