മണർകാട്: നിയന്ത്രണം വിട്ട സ്‌കൂട്ടർ ആശുപത്രി മതിലിലേക്ക് ഇടിച്ചു കയറി യുവാവിന് പരിക്ക്. മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മതിലിൽ സ്‌കൂട്ടർ ഇടിച്ചാണ് അയർക്കുന്നം തൂത്തൂട്ടി സ്വദേശിയായ യുവാവിന് പരിക്കേറ്റത്. തൂത്തുട്ടി സ്വദേശി...
തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻതിരുവല്ല: തിരുവല്ല കവിയൂർ തോട്ടഭാഗത്ത് ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ വിശദാംശങ്ങൾ പുറത്ത്. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് അപകടകാരണം പുറത്തായത്. മുന്നിൽ പോയ കാർ...
തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻതിരുവല്ല: തിരുവല്ല കവിയൂർ തോട്ടഭാഗത്ത് കാറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ടോറസ് ലോറി കയറിയിറങ്ങി മരിച്ചു. റോഡിൽ വീണ യാത്രക്കാരൻ പിന്നാലെ എത്തിയ ടോറസ് ലോറിയ്ക്കടിയിൽ...
കോട്ടയം : കുറുപ്പുംതറയ്ക്ക് സമീപം കോതനല്ലൂരില്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണത് ശരിയാക്കാന്‍ നാല് മണിക്കൂര്‍ വേണമെന്ന് റെയില്‍വേ . ഈ തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം പൂര്‍വ...
സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ നിന്ന് ജാഗ്രതാന്യൂസ് പ്രത്യേക ലേഖകന്‍
കോട്ടയം: നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ പൈപ്പ് പൊട്ടി റോഡ് വിണ്ടുകീറി, തകര്‍ന്നു. ഗാന്ധി സ്വകയറിന് സമീപം കല്‍പ്പക സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലുള്ള സ്ഥലത്താണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നത്....