കൊച്ചി : ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ട്. ക്ഷതമേറ്റതിനാല്‍ രക്ത ധമനികള്‍ പൊട്ടി. തലച്ചോല്‍ രക്തം കട്ടപിടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍...
കോട്ടയം: തിങ്കൾ മുതൽ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ ശുചീകരണം നടത്തി. ശുചീകരണ പരിപാടി ഇന്നും തുടരും.
കോട്ടയത്ത് മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ...
കൊച്ചി: ഭൂമി തരം മാറ്റം വൈകിയതിനെ തുടർന്നു ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ ആറു ജീവനക്കാർക്ക് സസ്‌പെൻഷൻ. സജീവന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ...
കോട്ടയം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് ഗ്രാമ പഞ്ചായത്ത്/മുൻസിപ്പാലിറ്റി തല ക്യാപ്റ്റൻമാരുടെ പരിശീലനം ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് ആരംഭിച്ചു. ജോസ്...
കാരാപ്പുഴ: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ. ബാങ്കിൽ നിന്നും ലോൺ എടുക്കാൻ ബാങ്ക് ജീവനക്കാർക്കും, ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അവകാശമുണ്ടെന്നു ബാങ്ക് പ്രസിഡന്റ് എം.എൻ മുരളീകൃഷ്ണൻ ജാഗ്രതാ...