കോട്ടയം : അമയന്നൂർ സ്പിന്നിംഗ് മില്ലിൽ തൊഴിലാളി സമരം. സമരം ചെയ്ത തൊഴിലാളികൾ സൊസൈറ്റി ചെയർമാനെ ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന സമരം. അമയന്നൂർ പവർ ലൂമിലെ തൊഴിലാളിയെ...
കോട്ടയം : മരണ മുഖത്ത് നിന്നും ബാബുവിനെ കൈപിടിച്ചു കയറ്റിയ സേനയ്‌ക്കൊപ്പം അഭിമാനമുയർത്തിയതിൽ നാലു കോട്ടയം ജില്ലക്കാരും . മലമ്പുഴ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തിയ കേരള പോലീസിന്റെ ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂവിലെ...
ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകുറിച്ചി: സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കടലിടുക്കിൽ വച്ച് കപ്പലിൽ നിന്നും കാണാതായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയ്ക്കായി നാട് ഒന്നിക്കുന്നു. ജസ്റ്റിന്റെ കുടുംബത്തിന് നീതി തേടിയാണ് രാഷ്ട്രീയ...
ന്യൂഡൽഹി : ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി പാർലമെന്റിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക്...
കോട്ടയം : വ്യാപാരി വ്യവസായി സമിതിയും കോട്ടയം മെഡിക്കൽ സിമുലേഷൻസും സംയുക്തമായി അഭയം ചാരിറ്റബിൾ സൊസൈറ്റിക്കായി ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഫോൾഡിങ്ങ് സ്‌ട്രെക്ച്ചറുകൾ, പി പി കിറ്റുകൾ, മാസ്ക്കുകൾ, സാനിറ്റൈസർകൾ എന്നിവ...