Local

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്; ഏവുമധികം രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 259 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 277 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന്...

ഡോ.എൻ പ്രിയ ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു

കോട്ടയം : ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ എൻ പ്രിയ ചുമതലയേറ്റു. അതിരമ്പുഴ സ്വദേശിയാണ്. കഴിഞ്ഞ മൂന്നര വർഷമായി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ആയി ജോലിചെയ്യുകയായിരുന്നു. 1999 ൽ എറണാകുളം കുമ്പഴങ്ങി പി...

മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 46 കോടി രൂപയുടെ കൃഷിനാശം

പത്തനംതിട്ട: ജില്ലയില്‍ 2021 ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ശക്തമായ മഴയില്‍ 4598.34 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു...

തിരുനക്കര മഹാദേവക്ഷേത്രം അയ്യപ്പഭക്തരെ സ്വീകരിക്കാൻ ഒരുങ്ങി; ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ആരംഭിച്ചു; പൊലീസ് എയ്ഡ് പോസ്റ്റ് വൈകിട്ട് ആറിന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉദ്ഘാടനം ചെയ്യും

കോട്ടയം: ശബരിമല മണ്ഡല കാലത്തിന്റെ ഭാഗമായി എത്തുന്ന ഭക്തരെ സ്വീകരിക്കാൻ തിരുനക്കര മഹാദേവക്ഷേത്രം ഒരുങ്ങി. അയ്യപ്പഭക്തർക്കായുള്ള സൗജന്യ അന്നദാനത്തിന്റെ ഒരുക്കങ്ങൾ ക്ഷേത്രത്തിൽ ആരംഭിച്ചു. നവംബർ 16 ചൊവ്വാഴ്ച വൈകിട്ട് ആറിന് ക്ഷേത്രത്തിലെ പൊലീസ്...

കേരള കോൺഗ്രസ്-എം മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ 22 വരെ നീട്ടി

കോട്ടയം : കേരളമാകെയുണ്ടായ പ്രതികൂല കാലാവസ്ഥയെ തുടർന്ന്കേരള കോൺഗ്രസി (എം) ന്റെ നവംബർ 15ന് അവസാനിക്കേണ്ട മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ 22 വരെ നീട്ടിയിരിക്കുന്നതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.