കൊച്ചി : ഗവർണറുടെ സ്റ്റാഫിൽ ആര്‍എസ്എസ് നേതാവ് ഹരി എസ് കര്‍ത്തയെ യാതൊരു എതിര്‍പ്പും കൂടാതെ തിരുകി കയറ്റുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്എസിൻ്റെ അജണ്ടക്ക് പരവതാനി വിരിക്കുകയാണ്....
കോഴിക്കോട് : ഒരു മാസം മുന്‍പ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ പണമിടപാട്. യുപിഐ ആപ്പുകള്‍ വഴിയായിരുന്നു എല്ലാ ഇടപാടുകളും. ഡിസംബര്‍ 12നാണ് കോഴിക്കോട്...
ന്യൂഡല്‍ഹി: വന്യ ജീവി ആക്രമണം കേരളത്തില്‍ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. തൃശൂര്‍ ആതിരപ്പള്ളിയില്‍ അഞ്ചു വയസുള്ള കുട്ടിയെ കാട്ടാന ചവിട്ടി കൊന്നത്...
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ നിന്നും സാഹസികമായി സൈന്യം രക്ഷപെടുത്തിയ ബാബുവി(23)നെതിരെ കേസെടുക്കാൻ വനം വകുപ്പിന്റെ നീക്കം പിൻവലിച്ചു. വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനും, അനധികൃതമായി ട്രക്കിംങ് നടത്തിയതിനുമാണ് കേസെടുക്കാൻ നീക്കം നടത്തിയിരുന്നത്. കേസെടുക്കാനുള്ള വനം...
കൊച്ചി : സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആണ്...