Local

അടിച്ച് പാമ്പായി , പെരുമ്പാമ്പിനെയും സ്കൂട്ടറിനുളളിലാക്കി യുവാവിന്റെ സാഹസിക യാത്ര ! വൈറലായി യുവാവിന്റെ വീഡിയോ കാണാം

മലപ്പുറം : കൊയിലാണ്ടിയില്‍ നടുറോഡില്‍ മദ്യ ലഹരിയില്‍ പെരുമ്ബാമ്ബുമായി യുവാവിന്റെ പ്രദര്‍ശനം. മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്‌കൂട്ടറില്‍ പാമ്പുമായി പ്രദര്‍ശനം നടത്തിയത്.ഒന്നാം തീയതി രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്....

റവന്യൂ വകുപ്പില്‍ എന്‍ജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം : പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സ്ഥലംമാറ്റങ്ങള്‍ അടിയന്തിരമായി നടപ്പാക്കുക എന്നാവശ്യപ്പെട്ട് എന്‍ജിഒ യൂണിയൻ റവന്യൂ വകുപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017-ല്‍ സര്‍ക്കാര്‍...

പട്ടാളം വന്നാലേ എല്ലാമാകൂ എന്നു ധരിക്കേണ്ട..! കേരള പൊലീസിലുണ്ട് മലകയറാനറിയുന്ന പുലിക്കുട്ടികൾ; കുട്ടിക്കാനത്തെ പൊലീസ് കോട്ടയിൽ പഠിച്ചു തെളിഞ്ഞ പോരാളികൾ ബാബുവിനെ രക്ഷിക്കാനെത്തി കേരള പൊലീസിനെ കളറാക്കി

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ ഡെസ്‌ക്കോട്ടയം: പാലക്കാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ പട്ടാളം വന്നതിനു പിന്നാലെ, കേരളത്തിൽ ഇത്തരം സംഭവങ്ങളിൽ ഇടപെടാൻ ആളില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്നത്. എന്നാൽ, ഏതു സാഹചര്യത്തിലും...

കോട്ടയം വാകത്താനം കൊച്ചാലുമ്മൂട്ടിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഡ്രൈവർ

വാകത്താനം: കൊച്ചാലുമ്മൂട്ടിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് നൂറുമുറിയിൽ വീട്ടിൽ വർഗീസ് എബ്രാഹം (കുഞ്ഞുമോൻ - 50) ആണ് മരിച്ചത്. ഞാലിയാകുഴിയിൽ ബാർബർ ഷോപ്പ് നടത്തുന്ന...

തിരുവല്ല വെൺപാല വടക്കേതിൽ അരവിന്ദ് സദനത്തിൽ വി കെ രാമകൃഷ്ണൻ

തിരുവല്ല: വെൺപാല വടക്കേതിൽ അരവിന്ദ് സദനത്തിൽ വി കെ രാമകൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിമക്കൾ: സുരേഷ് കുമാർ (ഫോട്ടോഗ്രാഫർ, മാക്സ്സെൻസ് സ്റ്റുഡിയോ) സുശീല, സുമംഗല, പരേതയായ സുലോചന. സംസ്ക്കാരം ഫെബ്രുവരി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.