Local

വൈക്കം കായലോരത്ത് ബസിലിരുന്ന് ഇനി രുചി നുകരാം; കായലോരത്തെ ബസ് റസ്റ്റോറന്റിന് ഡബിൾ ബെൽ മുഴങ്ങി

വൈക്കം: വൈക്കം കായലോരത്ത് ഇനി ബസിലിരുന്ന് രുചി നുകരാം. വൈക്കത്തിന്റെ മണ്ണിലെ രുചിപ്പെരുമയാണ് ഇനി ബസിനുള്ളിലിരുന്ന് നുകരാൻ അവസരം ഒരുങ്ങുന്നത്. വൈക്കത്ത് വേമ്പനാട്ട് കായലോരത്തെ കെടിഡിസിയുടെ വൈക്കം മോട്ടൽ ആരാമിൽ ഒരുക്കിയ ഇരുനിലകളുള്ള...

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണം ; എസ്എഫ്ഐ എം ജി വൈസ് ചാൻസിലർക്ക് നിവേദനം നൽകി

കോട്ടയം : ദേശീയ വിദ്യാഭ്യാസ നയം 2020 നെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണമെന്ന് അഭ്യർഥിച്ച് എസ്.എഫ്.ഐ വൈസ് ചാൻസിലർ ഡോ: സാബു തോമസിനെ നിവേദനം നൽകി. എസ്എഫ്ഐ രാജ്യത്താകമാനം നടത്തുന്ന പ്രക്ഷോഭത്തോടൊപ്പം ഐക്യപ്പെട്ട്, സാർവ്വത്രികവും,...

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  2021 നവംബർ 16 ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി.  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ...

ഗതാഗത കുരുക്ക് : തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വഴിയോര കച്ചവടക്കാർ ഒഴിയണമെന്ന് പഞ്ചായത്ത്

കോട്ടയം : തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വഴിയോരകച്ചവടം മൂലംഇല്ലിക്കൽ പാലം മുതൽ ഇല്ലിക്കൽ കവല വരെയുള്ള ഭാഗത്ത് അതിരൂക്ഷമായഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായി പരാതി. തിരക്കേറിയ വഴിയോരത്ത് അനധികൃത മത്സ്യക്കച്ചവടം ഗുരുതരമായ മാലിന്യ പ്രശ്നങ്ങളും അപകടങ്ങളുംസൃഷ്ടിക്കുന്നതായാണ് പരാതി....

വൈഎംസിഎയുടെ അഖിലലോക പ്രാർത്ഥനാവാരം ആചരിച്ചു

ഒളശ: വൈഎംസിഎയുടെ അഖിലലോക പ്രാർത്ഥനാവാരം റവ.ഫാ.ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിൻ മാംപറമ്പിൽ, കോര സി കുന്നുംപുറം, ജോൺ ഏബ്രഹാം, മോൻ മാത്യു എന്നിവർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.