Local

തിരുവിതാംകൂർ ദേവസ്വം ബോർഡ് ; പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുരാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു...

മണ്ണിടിച്ചിലില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി തോട്ടിലെത്തി; ദിശമാറി തോടൊഴുകുന്നു; അടൂര്‍ ഏനാദിമംഗലത്ത് ലക്ഷങ്ങളുടെ കൃഷിനാശം; വീഡിയോ കാണാം

പത്തനംതിട്ട: അടൂര്‍ ഏനാദിമംഗലം മരുതിമൂട്ടില്‍ ലക്ഷങ്ങളുടെ കൃഷിനാശം. ശക്തമായ മഴയില്‍ മലയില്‍ നിന്നുള്ള മണ്ണിടിഞ്ഞതോടെ പ്രദേശത്തെ റബ്ബര്‍മരങ്ങള്‍ കടപുഴകി തോട്ടിലെത്തി. ഇതോടെ തോടിന്റെ ഒഴുക്ക് ഗതിമാറി സമീപ പ്രദേശത്തെ പാടത്ത് കൂടി വഴിതിരിഞ്ഞു....

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ; ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം അനുവദിക്കും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം അനുവദിക്കും. ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം അനുവദിക്കാൻ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭരണ സമിതിയാണ് തീരുമാനമെടുത്തത്. വൃശ്ചികം...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോട്ടയം പത്തനംതിട്ട ജില്ലകളിൽ മഴ ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന്...

ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിൽ 140 അടിയെത്തി; ഷട്ടർ ഉയർത്തിയിട്ടും ജലനിരപ്പ് താഴുന്നില്ല

ഇടുക്കി: ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നത് അശങ്കയ്ക്ക് ഇടയാക്കുന്നു. നിലവിൽ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ കനത്താൽ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തിയേക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics