Local

കോട്ടയം ജില്ലയിൽ മഴ കനത്തില്ല ; നിർത്താതെ പെയ്ത മഴയിൽ നട്ടം തിരിഞ്ഞ് ജനം

കോട്ടയം : ശനിയാഴ്ച വൈകിട്ട് ആരംഭിച്ച മഴ കോട്ടയം ജില്ലയിൽ ഞായറാഴ്ചയും തുടർന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമല്ലാത്ത മഴ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.വൈകിട്ട് ആരംഭിച്ച നിർത്താതെയുള്ള മഴമൂലം ജനജീവിതത്തിൽ ബുദ്ധിമുട്ട് നേരിട്ടെങ്കിലും മറ്റ് അനിഷ്ട...

പത്തനംതിട്ടയില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി; ഒറ്റപ്പെടല്‍ സ്ത്രീകളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നുവെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍

പത്തനംതിട്ട : ജില്ലയില്‍ വനിതാ കമ്മീഷന്റെ പ്രത്യേക അദാലത്തില്‍ 75 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 19 എണ്ണം തീര്‍പ്പാക്കി. മൂന്നുപരാതികള്‍ വിവിധ വകുപ്പിലേക്കായി റിപ്പോര്‍ട്ടിനുവേണ്ടി അയച്ചു. 53 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു....

കുറുപ്പ് ആലുവയിലെ ഗസ്റ്റ് ഹൗസിൽ ഒളിവിൽ; കുറുപ്പിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘത്തെ വിലക്കി അജ്ഞാത ഉദ്യോഗസ്ഥൻ; കുറുപ്പിനെ രക്ഷപെടാൻ ഉന്നതൻ സഹായിച്ചു; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനും ഭാര്യയും

കൊച്ചി: കേരള മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒളിവിലെ കുറ്റവാളി കുറുപ്പിന് രക്ഷപെടാൻ വഴിയൊരുക്കിയത് കാക്കിധാരി തന്നെയെന്നു റിപ്പോർട്ട്. കുറുപ്പിന് പൊലീസിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....

മുണ്ടക്കയം കൂട്ടിക്കലിൽ വീണ്ടും ജല നിരപ്പ് ഉയരുന്നു: അപകട ഭീതിയിൽ നാട്; ഭയപ്പാടിൽ ജനങ്ങൾ; അതീവ ജാഗ്രതാ നിർദേശം

മുണ്ടക്കയം കൂട്ടിക്കലിൽ നിന്നുംഅതിഥി ലേഖകൻജാഗ്രതാ ലൈവ്സമയം - 08.30 കൂട്ടിക്കൽ: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ ശക്തമാകുന്നു. ഒക്ടോബർ 16ന് പ്രകൃതി ദുരന്തം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ കൂട്ടിക്കൽ ഇളംകാട് എന്തയാർ,...

ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ സാധ്യത: കോട്ടയം ജില്ലയുടെ മലയോരമേഖലകളിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന സർക്കാർ; ആളുകൾ മാറിതാമസിക്കണമെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ സന്ദേശം

കോട്ടയം: വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ മുന്നറിയിപ്പുമായി സർക്കാർ. സർക്കാർ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ ഈ അപകട സാധ്യതാ പ്രദേശത്തു നിന്നും മാറി താമസിക്കണമെന്നു ജില്ലാ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics