Local

ആധാരമെഴുത്ത് ഇന്ന് ഒരു ഫോം പൂരിപ്പിക്കൽ മാത്രം..! ആധാരത്തിന്റെ പോക്കു വരവ് എന്ന കടമ്പ കടന്നു; എന്നാൽ, തട്ടിപ്പുമായി വില്ലേജ് ഉദ്യോഗസ്ഥരിൽ പലരും രംഗത്ത്; ആധാരത്തിന്റെ പേരിലുള്ള തട്ടിപ്പിൽ നിന്ന് ഇങ്ങനെ രക്ഷപെടാം

കൊച്ചി: പോക്കുവരവാണ് ആധാരം ചെയ്യാനിറങ്ങുന്നവരെ വട്ടം ചുറ്റിക്കുന്ന പ്രധാന പരിപാടി. ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്. ഭൂമി പോക്കുവരവിനായി ആരും...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍

കോന്നി: ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകള്‍ക്ക് മൂല സ്ഥകോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ ാനവുമായ 2022 ജനുവരി 14 വരെ...

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പും മാർത്താണ്ഡ വർമ്മ പുരസ്കാര സമർപ്പണവും ഇന്ന് കോട്ടയത്ത് : ഇൻഡോർ സ്‌റ്റേഡിയം വേദിയാകും

കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് കോട്ടയം നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലയിൽ ആദ്യമായാണ് കളരിപ്പയറ്റ് അസോസിയേഷന്റെ സംസ്ഥാന...

ശബരിമലയില്‍ താത്കാലിക ബെയിലി പാലം നിര്‍മിക്കാന്‍ ഹൈക്കോടതി അനുമതി

പത്തനംതിട്ട: ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്ലി പാലം നിര്‍മിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ബെയ്ലി പാലം നിര്‍മിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം...

വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി; കനത്ത മഴയെ പോലും ചെറുത്ത് തോൽപ്പിച്ച് മൂവായിരത്തിലേറെ യുവാക്കൾ പങ്കെടുത്ത പദയാത്ര ആവേശമായി

കോട്ടയം: വർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. വർഗീയത നമ്മുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics