Local

വാവാ സുരേഷ് പാമ്പ് പിടുത്തത്തിനുള്ള സർട്ടിഫിക്കറ്റ് നേടണം : പാമ്പിനെ പിടിക്കാന്‍ അനുമതി നേടാൻ പരിശീലനത്തിൽ പങ്കെടുക്കണം : നിർദേശവുമായി വനം വകുപ്പ്

കൊച്ചി: വാവ സുരേഷ് പാമ്പ് പിടിത്തക്കാര്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വനംവകുപ്പ്. പരിശീലന പരിപാടിയില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കു മാത്രമേ പാമ്പിനെ പിടിക്കാന്‍ അനുമതിയുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കി. വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്ബുപിടിത്തക്കാരനാണ്....

നിറ്റാ ജലാറ്റിന്‍ ഇന്ത്യയുടെ ലാഭത്തില്‍ 39% വര്‍ധന

കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതി അടക്കമുള്ള  ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 39% വളര്‍ച്ച നേടി. 2020-2021 വര്‍ഷം ഇതേ...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; വില വർദ്ധിച്ചത് 20 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. സ്വർണ വില ഇങ്ങനെസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഒരു ഗ്രാം - 4540ഒരു പവൻ - 36320

മീഡിയ വണ്ണിന് വിലക്ക് തുടരും; കേന്ദ്ര സർക്കാർ തീരുമാനം ശരിവച്ച് ഹൈക്കോടതി; മീഡിയ വണ്ണിന്റെ ഹർജി തള്ളി

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി. മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കി നൽകാതിരുന്ന കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിയ്‌ക്കെതിരെയാണ് ഹൈക്കോടതിയെ മീഡിയ വൺ...

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കും; സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; പുതിയ നിരക്ക് ഉടൻ

തിരുവനന്തപുരം: പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.