Local

സിപിഎം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും

പുതുപ്പള്ളി :സിപിഐഎം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന് നാളെ കൊല്ലാട്ട് തുടക്കമാകും. രാവിലെ 9 ന് ഏരിയ കമ്മിറ്റി അംഗം പി കെ മോഹനൻ ദീപശിഖ തെളിയിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.പ്രതിനിധി സമ്മളനം സ.കെ ജെ...

കൂരോപ്പട പഞ്ചായത്തിൽആട് വളർത്തൽ പദ്ധതിക്ക് തുടക്കമായി

കൂരോപ്പട:കൂരോപ്പട ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള വനിതകൾക്കുള്ള ആട്‌ വളർത്തൽ പദ്ധതിയ്ക്ക് തുടക്കമായി.കൂരോപ്പട മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ കൂരോപ്പട ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ഷീലാ മാത്യു, സന്ധ്യാ സുരേഷ്,...

കർഷക സംഘം വെള്ളൂർ മേഖലാ കൺവൻഷൻ

പുതുപ്പള്ളി :കർഷക സംഘം വെള്ളൂർ മേഖലാ കൺവൻഷൻ നടന്നു.കൺവൻഷൻ ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.റ്റി.എസ് റെജി, എ.എം ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എം ജേക്കബ് (പ്രസിഡന്റ്) കെ.എസ് തോമസ്...

പെട്രോൾ ഡീസൽ വില വർധന ; മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

പുതുപ്പള്ളി :മഹിളാ അസോസിയേഷൻ പുതുപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർധനവിനെതിരെ പ്രതിഷേധിച്ചു. കൊല്ലാട് നടന്ന പ്രതിഷേധ യോഗത്തിൽ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ ലീലാമണി ബാലകൃഷ്ണൻ അധ്യക്ഷയായി.ജില്ലാ കമ്മറ്റി...

ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക: എന്‍ജിഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം

കോട്ടയം : ജനോന്മുഖ സിവില്‍ സര്‍വീസിനായി അണി ചേരാന്‍ എന്‍ജിഒ യൂണിയന്‍ കോട്ടയം സിവില്‍ സ്റ്റേഷൻ ഏരിയയുടെ 58-ാമത് വാര്‍ഷികസമ്മേളനം ആഹ്വാനം ചെയ്തു. കോട്ടയം ലൂര്‍ദ്ദ് പള്ളി ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics