കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതി അടക്കമുള്ള ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 39% വളര്‍ച്ച നേടി. 2020-2021 വര്‍ഷം ഇതേ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. സ്വർണ വില ഇങ്ങനെസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഒരു ഗ്രാം - 4540ഒരു പവൻ - 36320
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി. മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കി നൽകാതിരുന്ന കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിയ്‌ക്കെതിരെയാണ് ഹൈക്കോടതിയെ മീഡിയ വൺ...
തിരുവനന്തപുരം: പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന്...
മാന്നാനം : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബജറ്റിനെതിരെ കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ മാന്നാ നം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു കേന്ദ്ര ങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മാന്നാനം ജംഗ്ഷനിൽ നടന്ന...