കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു....
കോട്ടയം : പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ജമാഅത്തെ ഇസ്ലാമിയും ഹിന്ദുത്വശക്തികളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന പരാമര്‍ശം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് പോപുലര്‍...
കുമരകം: കള്ളുഷാപ്പിൽ കയറി കരിമീൻ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ അകത്താക്കിയശേഷം പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തായിരുന്നു സംഭവം.
കഴിഞ്ഞദിവസം...
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 'അവളിടം ' എന്ന പേരിൽ യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകുന്നു. ഫെബ്രുവരി അവസാന വാരത്തോടെ സംസ്ഥാനത്താകമാനം ആകെ 1044 യുവതീ ക്ലബ്ബുകൾ...
ചെന്നൈ: തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന സൂപ്പർ താരം വിജയ്, വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവമാക്കി. സൂപ്പർ താരം വിജയുമായി പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിയുമായി ചർച്ച നടത്തിയതാണ് ഇപ്പോൾ വീണ്ടും രാഷ്ട്രീയ പ്രവേശത്തെ...