Local

കോട്ടയം മുണ്ടക്കയത്ത് ചോറ്റിയിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് പരിക്ക്; ഗുരുതരാവസ്ഥയിലായ വീട്ടമ്മയെയുമായി ആശുപത്രിയിലേയ്ക്കു പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു....

കരട് രാഷ്ട്രീയ പ്രമേയം: പോപുലര്‍ ഫ്രണ്ടിനെതിരായ പരാമര്‍ശം തിരുത്താന്‍ സിപിഎം തയ്യാറാവണം- ഇ എം അബ്ദുറഹിമാന്‍ ; ഇരകളാകുന്ന സമൂഹത്തിന് പുറത്തുനിന്നുള്ള വിമോചകരെ കാത്തിരുന്ന് കാലം കഴിക്കാന്‍ കഴിയില്ല

കോട്ടയം : പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ജമാഅത്തെ ഇസ്ലാമിയും ഹിന്ദുത്വശക്തികളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന പരാമര്‍ശം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് പോപുലര്‍...

ഷാപ്പിൽ കയറി താറാവ് കറിയും കള്ളും മൂക്കുമുട്ടെ തട്ടി; ബില്ലെടുക്കാൻ സപ്ലൈയർ പോയതോടെ കാറെടുത്തു പറന്നു; ബൈക്കിൽ പിന്നാലെ പാഞ്ഞ ഷാപ്പ് ജീവനക്കാർ തിരുവനന്തപുരം സ്വദേശികളായ സംഘത്തെ പിടികൂടി

കുമരകം: കള്ളുഷാപ്പിൽ കയറി കരിമീൻ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ അകത്താക്കിയശേഷം പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം...

അവളിടവുമായി യുവജനക്ഷേമ ബോർഡ്; സംസ്ഥാനത്ത് ആകമാനം 1044 ക്ലബുകൾ രൂപീകരിക്കുന്നു

കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 'അവളിടം ' എന്ന പേരിൽ യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകുന്നു. ഫെബ്രുവരി അവസാന വാരത്തോടെ സംസ്ഥാനത്താകമാനം ആകെ 1044 യുവതീ ക്ലബ്ബുകൾ...

വീണ്ടും രാഷ്ട്രീയ പ്രവേശനം ചർച്ചയാക്കി സൂപ്പർ താരം വിജയ്; പുതുച്ചേരി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സൂപ്പർ താരം; തമിഴ്‌നാട്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനിടെ താരത്തിന്റെ ഇടപെടൽ ചർച്ചയാകുന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന സൂപ്പർ താരം വിജയ്, വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവമാക്കി. സൂപ്പർ താരം വിജയുമായി പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിയുമായി ചർച്ച നടത്തിയതാണ് ഇപ്പോൾ വീണ്ടും രാഷ്ട്രീയ പ്രവേശത്തെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.