Local

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1053 പേര്‍ക്ക് കോവിഡ്; 1766 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1053 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 52പന്തളം 38പത്തനംതിട്ട 97തിരുവല്ല 97ആനിക്കാട് 7ആറന്മുള 27അരുവാപുലം...

കോട്ടയം ജില്ലയിൽ രോഗമുക്തർ കൂടി; രോഗികൾ കുറഞ്ഞു ; ജില്ലയിൽ 2786 പേർക്കു കോവിഡ് ; 4400 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 2786 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2780 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 155 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറു പേർ രോഗബാധിതരായി. 4400...

കളത്തിപ്പടി പൊൻപള്ളി റോഡിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഭിത്തി ഇടിഞ്ഞത് സ്വകാര്യ വ്യക്തി മണ്ണ് നീക്കിയതിനെ തുടർന്ന്; പ്രതിഷേധവുമായി റസിഡൻസ് അസോസിയേഷൻ

കോട്ടയം: കളത്തിപ്പടി പൊൻപള്ളി റോഡിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുന്നതായി നാട്ടുകാരുടെ പരാതി. സ്വകാര്യ വ്യക്തി റോഡരികിലെ മണ്ണ് നീക്കിയതിനു പിന്നാലെയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പൊതുമരാമത്ത്...

ഫിഷറീസ് വകുപ്പിൻറെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ക്ലസ്റ്റർ ഓഫീസ്, പൊൻകുന്നത്ത്

കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻറെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ക്ലസ്റ്റർ ഓഫീസ്, പൊൻകുന്നം സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചു. കാഞ്ഞിരപ്പള്ളി,വാഴൂർ എന്നീ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 13 പഞ്ചായത്തുകൾ ഈ ഓഫീസ്...

മണ്ണില്‍ പടിയില്‍ ജീര്‍ണാവസ്ഥയിലായ കലുങ്ക് പുനര്‍ നിര്‍മ്മിക്കാതെ റോഡ് നവീകരണം; ബലക്ഷയം സംഭവിച്ചിട്ടുള്ള കലുങ്ക് പുനര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

മല്ലപ്പള്ളി: പുതുശേരി - പുറമറ്റം - കുമ്പനാട് റോഡില്‍ മാരു മണ്ണില്‍ പടിയില്‍ ജീര്‍ണാവസ്ഥയിലായ കലുങ്ക് പുനര്‍ നിര്‍മ്മിക്കാതെയുള്ള നവീകരണം തകര്‍ച്ചക്ക് കാരണമാകുമെന്ന് പരാതികള്‍ ഉയരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കലുങ്കിന്റെ അടിവരത്തെ കോണ്‍ക്രീറ്റുകള്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.