Local

കോട്ടയം കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പൊലീസിന്റെ കള്ള പ്രചാരണം പൊളിയുന്നു; യുവാവിന്റെ പിന്നാലെ പൊലീസ് സംഘം പോകുന്ന വീഡിയോ ജാഗ്രതാ ലൈവിന്...

കുമരകത്ത് നിന്നുംസീനിയർ റിപ്പോർട്ടർജാഗ്രതാ ലൈവ് കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവാവിന് പിന്നാലെ പൊലീസ് പോയില്ലെന്ന് ജില്ലാ പൊലീസ് മേധാവി...

വൈക്കം തലയാഴത്ത് റിട്ട.എസ്.ഐ പഞ്ചായത്ത് മെമ്പറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി; ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് എക്‌സൈസ് പരിശോധന നടത്തിയതിന്റെ പേരിൽ

വൈക്കം : തലയാഴം 13-ാം വാർഡ് മെമ്പർ കിഴക്കേ പുളിങ്കണ്ടത്തിൽ ഷീജ ഹരിദാസിനെ റിട്ടയേർഡ് എസ് ഐ യുടെ നേതൃത്വത്തിൽ ജാതിപ്പേരു വിളിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. പഞ്ചായത്തു മെമ്പർ ഷീജ...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി : കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി : ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെതുടർന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും അഞ്ച് ജില്ലകളിൽ...

കോതമംഗലം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം : വീഡിയോ കാണാം

കൊച്ചി : കോതമംഗലം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ആറിനാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ സമയമായതിനാല്‍ കെട്ടിടത്തില്‍ ആളുകളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.അഗ്‌നിശമനസേനയുടെ...

ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരളാ കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

കുമരകം : പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധനവിനിടയാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരെ കേരളാ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics