Local

സായുധ സേന പതാക ദിനം: പത്തനംതിട്ടയില്‍ പതാകദിന സ്റ്റാമ്പിന്റെ വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിക്കും

പത്തനംതിട്ട: ഡിസംബര്‍ ഏഴിന് നടക്കുന്ന സായുധ സേന പതാക ദിനത്തോടനുബന്ധിച്ച പത്തനംതിട്ട ജില്ലാ സായുധ സേന പതാക നിധി സമാഹരണ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയിലും കോന്നിയിലും, കൈവിടരുത് ജാഗ്രത

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 295 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു...

പാമ്പാടി കൂരോപ്പടയിൽ യുവാവിനെ കാണ്മാനില്ല

കൂരോപ്പട:യുവാവിനെ കാണാതായതായി പരാതി.പങ്ങട പങ്കരേട്ട് വിനോദിൻ്റെ മകൻ വിമൽ കുമാറിനെ (30)യാണ് തിങ്കളാഴ്ച രാവിലെ 8.30 ന് ശേഷം കാണാതായത്. വടവാതൂർ താന്നിക്കപ്പടിയിലെ SRS എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിമൽ...

അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട ; 200 കിലോ കഞ്ചാവുമായി വനിത ഉൾപ്പടെ മൂന്നംഗ സംഘം പോലീസ് പിടിയിൽ

അങ്കമാലി :അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട.200 കിലോയോളം കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിലായി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ...

ബിജെപി സേവാഭാരതി പ്രവർത്തകർ കടൂർ കടവ് പാലം ശുചീകരിച്ചു

മല്ലപ്പള്ളി : കോട്ടാങ്ങൽ മണിമലയാറ്റിലെ പ്രളയത്തിൽ മാലിന്യം അടിഞ്ഞുകൂടിയ കടൂർ കടവ് പാലം ബിജെപി സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. പ്രളയാനന്തരം അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുവാൻ കോട്ടങ്ങൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics