Local

പത്തനംതിട്ട ജില്ലയിൽ ഇന്ന് 267 പേർക്കു കൂടി കൊവിഡ; 264 പേർക്കും സമ്പർക്ക രോഗം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 267 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്നും വന്നതും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 264 പേർ സമ്പർക്കത്തിലൂടെ...

ജാതീയ അധിക്ഷേപത്തിൽ അധ്യാപകന് എതിരെ നടപടി: എം.ജി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ സമരം വിജയം

കോട്ടയം: ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പരാതി ഉന്നയിച്ച്, നിരാഹാര സമരം നടത്തിയ ഗവേഷണ വിദ്യാർത്ഥി ദീപയുടെ സമരം വിജയം. സമരത്തിന്റെ ഫലമായി എം.ജി സർവകലാശാലയിലെ നാനോ ടെക്‌നോളജി സെന്റർ ഡയറക്ടറുടെ...

കർഷകർക്ക് സാന്ത്വനമായി വെളിയന്നൂരിൽ ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു

പാലാ :വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെയും വെളിയന്നൂർ കൃഷിഭവന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള ആഴ്ചച്ചന്ത പുതുവേലി വൈക്കം കവലയിൽ പ്രവർത്തനം ആരംഭിച്ചു. ആഴ്ചച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം നിർവ്വഹിച്ചു. കർഷകർക്ക് അവർ ഉദ്പ്പാദിപ്പിക്കുന്ന കാർഷിക...

ആദരവ് – 21 ; വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു

പാമ്പാടി : വെളളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയുടെ ആഭിമുഖ്യത്തിൽ ആദരവ്-21 നടത്തി. ആദരവ്-21 പരിപാടിയുടെ ഭാഗമായി ഈ വർഷം എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും,...

ചങ്ങനാശേരിയിൽ നവംബർ ഏഴിന് ഗതാഗത നിയന്ത്രണം

ചങ്ങനാശേരി: തുരുത്തി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി വാഴൂർ റോഡ് റെയിൽവേ ജംഗ്ഷനിൽ റോഡ് മുറിക്കേണ്ടതിനാൽ നാളെ രാവിലെ 7 മുതൽ ചങ്ങനാശേരി ളായിക്കാട് മുതൽ പാലാത്ര ജംഗ്ഷൻ വരെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics