Local

കോട്ടയം ജില്ല ബി വിഭാഗത്തിൽ : വിവാഹത്തിനും മരണത്തിനും 20 പേർ മാത്രം : രാഷ്ട്രീയ മതപര കൂടി ചേരലുകൾ പാടില്ല ; പരിഷ്ക്കരിച്ച കൊവിഡ് പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ ഇങ്ങനെ

കോട്ടയം : ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർഡോ.പികെ ജയശ്രീ ഉത്തരവായി.രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര - സാമുദായിക പൊതു പരിപാടികൾഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും...

സന്നദ്ധപ്രവര്‍ത്തകര്‍ക്കും ടാസ്‌ക് ഫോഴ്‌സ് മെമ്പേഴ്‌സിനുമായി പി.പി.ഇ കിറ്റുകളും സാനിറ്റൈസറും ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ക്കും അതിരൂപതയിലെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1833 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 1833 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 58പന്തളം 62പത്തനംതിട്ട 125തിരുവല്ല 135ആനിക്കാട് 37ആറന്മുള 43അരുവാപുലം...

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്കു കോവിഡ്; 996 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3559 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 28 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 996...

ആദായ നികുതി പരിധി ഉയർത്താത്തതിൽ കോട്ടയത്ത് എൻ ജി ഒ അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: ആദായ നികുതി പരിധി ഉയർത്താതെ ജീവനക്കാരോട് അവഗണന കാട്ടിയകേന്ദ്ര സർക്കാരിൻ്റെ  ജനവിരുദ്ധ ബജറ്റിനെതിരെ പാമ്പാടി സബ് ട്രഷറിയ്ക്ക് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ  പ്രതിഷേധ സദസ് നടത്തി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.