കോട്ടയം: ആദായ നികുതി പരിധി ഉയർത്താതെ ജീവനക്കാരോട് അവഗണന കാട്ടിയകേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ പാമ്പാടി സബ് ട്രഷറിയ്ക്ക് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ സദസ് നടത്തി....
നീണ്ടൂർ : ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി നീണ്ടൂർ പഞ്ചായത്തിൽ കൈപ്പുഴ ശാസ്താവ് -തറയിൽ റോഡിന്റെ പുനരുദ്ധാരണത്തിനനുവദിച്ച പത്തു ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ...
കോട്ടയം: ഡ്രൈവർ ഉറങ്ങിപോയതിനെ തുടർന്നു പാലായിൽ നിയന്ത്രണം വിട്ട കാർ ബുള്ളറ്റിലും, റോഡരികിൽ നിർത്തിയിട്ടിരുന്ന പാൽവാനിലും ഇടിച്ചു. അപകടത്തിൽ റോഡരികിൽ നിന്ന കാൽനടയാത്രക്കാരായ യുവതികൾ അടക്കം അഞ്ചു പേർക്കു പരിക്കേറ്റു. കാർ ഓടിച്ചിരുന്ന...