Local

അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരം; സംക്രാന്തി പേരൂർ റോഡിൽ കണ്ടെയ്‌നറിടിച്ച് കെട്ടിടം തകർന്നു; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരവും, ഇടുങ്ങിയ കെട്ടിടങ്ങളും ചേർന്നു സംക്രാന്തിയിൽ അപകടക്കെണിയൊരുക്കുന്നു. കഴിഞ്ഞ ദിവസം ഓൾഡ് എം.സി റോഡിലൂടെ എത്തിയ കണ്ടെയ്‌നർ ലോറി പേരൂർ റോഡിലേയ്ക്കു തിരിയുന്നതിനിടെ പ്രദേശത്തെ കെട്ടിടത്തിൽ ഇടിച്ച് കെട്ടിടം...

കടുവാക്കുളത്തെ തകർന്ന റോഡിൽ മണ്ണിട്ട് നാട്ടുകാർ; ഗതികെട്ട് മണ്ണിട്ടത് അധികൃതർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്നു; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: കടുവാക്കുളത്ത് തകർന്ന റോഡിൽ മണ്ണിട്ട് നാട്ടുകാർ. മാസങ്ങളായി തകർന്നു കിടന്ന കടുവാക്കുളം റോഡിലാണ് നാട്ടുകാർ ചേർന്നു മണ്ണിട്ടത്. കടുവാക്കുളം - കൊല്ലാട് റോഡിൽ മാസങ്ങൾക്കൊണ്ട് വലിയ കുഴിയാണ് രൂപപ്പെട്ടത്. പനച്ചിക്കാട് ക്ഷേത്രം...

ദുരിത ബാധിതർക്ക് കേരളാ കോൺഗ്രസ് കൈത്താങ്ങ്

പാല : ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആ വിഷകരിച്ച സഹായ ഹസ്തം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ഗൃഹോപകരണങ്ങളുമായി കൂട്ടിക്കലെയ്ക്ക് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി...

തമിഴ് നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

തമിഴ്നാട്ടിൽ നിന്നുള്ള അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി...

ഇന്ധന വില ഇന്ന് കൂട്ടിയില്ല; കേന്ദ്ര സർക്കാർ നികുതി കുറച്ചതിനു പിറ്റേന്നു വില കൂട്ടാതെ എണ്ണക്കമ്പനികൾ.

ദില്ലി: ഇന്ധന എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിനു പിറ്റേന്നു പെട്രോൾ, ഡീസൽ വില കൂട്ടാതെ എണ്ണക്കമ്പനികൾ. രാജ്യത്ത് ഏറ്റവും കൂട്ടിയ ഇന്ധന വില രാജസ്ഥാനിലെ ഗംഗാനഗറിൽ. പെട്രോൾ: ₹ 116.27. ഡീസൽ: ₹100.46. ദക്ഷിണേന്ത്യയിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics