മുംബൈ: കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്നീഷ്യന് 10 വർഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്....
കോട്ടയം: എം.ജി സർവകലാശാലയിലെ കൈക്കൂലിക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്. ഭരണ അധികാര മാഫിയകളാണ് എം.ജി സർവകലാശാല ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ എട്ടാം ക്ലാസ്...
കൊച്ചി : കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയെ സംബന്ധിച്ച് ഉണ്ടായ ബഹു. സുപ്രീം കോടതി വിധി വളച്ചൊടിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസ്സോസിയേഷന് സെക്രട്ടറി അഡ്വ. ബിജു...