Local

കോട്ടയം ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ: കോട്ടയത്ത് വെള്ളിയാഴ്ച മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ച് വിടും

കോട്ടയം : കോട്ടയം ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ കോട്ടയത്ത് ഫെബ്രുവരി നാല് വെള്ളിയാഴ്ച മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകൾ ആലപ്പുഴ വഴി...

മല്ലപ്പള്ളിയിൽ ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നു ; പൈപ്പ് പൊട്ടി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ ജലം

മല്ലപ്പള്ളി : കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോൾ അധികൃതരുടെ അനാസ്ഥ മൂലം ദിവസവും പൈപ്പ് പൊട്ടൽ കാരണം റോഡിലൂടെ ഒഴുകി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ...

അഴിമതിയുടെ കുത്തരങ്ങായി സർവകലാശാല; എം.ജി സർവകലാശാലയിലേയ്ക്ക് കെ.എസ്.യു പ്രതിഷേധ മാർച്ച് ഫെബ്രുവരി നാലിന്

കോട്ടയം: എം.ജി സർവകലാശാലയെപ്പറ്റി ഉയർന്ന അഴിമതി ആരോപണങ്ങളിലും, ജീവനക്കാരിയെ കൈക്കൂലിയുമായി പിടികൂടിയതുമായി ബന്ധപ്പെട്ടുമുണ്ടായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് വെള്ളിയാഴ്ച...

കോട്ടയം ജില്ലയിൽ നെൽകൃഷി സമൃദ്ധമാക്കാൻ നിരവധി പദ്ധതികൾ; പുഞ്ചകൃഷി നിറഞ്ഞ് 12374.ഹെക്ടർ നെൽപ്പാടങ്ങൾ

കോട്ടയം: പുഞ്ചകൃഷിയിൽ പച്ച പുതച്ച് ജില്ലയിലെ പാടശേഖരങ്ങൾ. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെൽകൃഷി പുരോഗമിക്കുന്നത്.മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജയന പദ്ധതിടെയും...

കൊവിഡ് പരിശോധനയ്‌ക്കെന്ന് പറഞ്ഞ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്ന് സ്രവം ശേഖരിച്ചു; മുംബൈയിൽ ലാബ് ടെക്നീഷ്യന് 10 വര്‍ഷം കഠിനതടവ്

മുംബൈ: കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്നീഷ്യന് 10 വർഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.