Local

പൂച്ചയുമായി മല്ലിട്ട് ‘അതിഥി’ ഓടിക്കയറിയത് വാഴയിൽ..! പൊലീസെത്തിയ മുപ്പതാം സെക്കൻഡിൻ മൂർഖൻ കസ്റ്റഡിയിൽ; ഇത്തിത്താനത്തു നിന്നും പൊലീസിന്റെ വലയിൽ വീണ മൂർഖന്റെ വീഡിയോ കാണാം

ഇത്തിത്താനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: പൂച്ചയുമായി മല്ലിട്ട് മടുത്ത മൂർഖൻ ഓടിക്കയറിയത് വാഴയിൽ.! വാഴയിലിരുന്ന് നാട്ടുകാരെ മുഴുവൻ പത്തിവിടർത്തി വെല്ലുവിളിച്ച മൂർഖനെ, സ്ഥലത്തെത്തിയ മുപ്പതാം സെക്കൻഡറി കസ്റ്റഡിയിലെടുത്ത് പൊലീസ്.! ഇത്തിത്താനത്തെ വീട്ടുവളപ്പിൽ...

കേരള കോൺഗ്രസിൽ പൊട്ടിത്തെറി; മന്ത്രി റോഷി അഗസ്റ്റിനും ജോസ് കെ.മാണിയും രണ്ടു തട്ടിൽ; കയ്യിൽക്കിട്ടിയ വാട്‌സ്അപ്പ് സന്ദേശം ഫോർവേഡ് ചെയ്തവർ ഇനി ഒന്ന് സൂക്ഷിച്ചോളൂ; നിങ്ങളെ തേടി സൈബർ പൊലീസ് വീട്ടിലെത്താം

ജാഗ്രതാ ലൈവ്പൊളിറ്റിക്കൽ സ്‌പെഷ്യൽതിരുവനന്തപുരം: കേരള കോൺഗ്രസിൽ പൊട്ടിത്തെറി, ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും രണ്ടു തട്ടിൽ..! ഒരാഴ്ചയിലേറെയായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ഇതായിരുന്നു. ഈ ഉള്ളടക്കം കണ്ടവർ കണ്ടവർ...

കൊവിഡ് നിരക്കുകളിൽ നേരിയ കുറവ് : സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 313 ആരോഗ്യ പ്രവർത്തകർക്കും രോഗം

തിരുവനന്തപുരം : ഇന്ന് 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1176; രോഗമുക്തി നേടിയവര്‍ 41,037 . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 6398, തിരുവനന്തപുരം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ്; 2968 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്. ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 892.പന്തളം 523.പത്തനംതിട്ട 1554.തിരുവല്ല 1515.ആനിക്കാട് 436.ആറന്മുള 507.അരുവാപുലം 358.അയിരൂര്‍ 749.ചെന്നീര്‍ക്കര 2210.ചെറുകോല്‍ 1211.ചിറ്റാര്‍...

കോട്ടയം ജില്ലയിൽ 3399 പേർക്കു കോവിഡ്; 4115 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 3399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3396 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 41 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 4115...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.