Local

പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസിന്റെ വഴി തടയൽ സമരം കൊച്ചിയിൽ: പ്രതിഷേധവുമായി നടൻ ജോജു നടുറോഡിൽ; ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ആരോപണവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

കൊച്ചി: പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗത തടസം ഉണ്ടായതായി ആരോപിച്ച് നടൻ ജോജു ജോർജ് നടുറോഡിലിറങ്ങി പ്രതിഷേധിച്ചു. കൊച്ചി വൈറ്റിലയ- ഇടപ്പള്ളി ദേശീയ പാതയിൽ റോഡ്...

കുരുന്നുകൾക്ക് ഇനി ആഘോഷക്കാലം: സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരുന്നുകൾക്ക് ഇനി ആഘോഷക്കാലം. കൊവിഡ് പ്രതിസന്ധിക്കാലത്തിനു ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നു. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്‌കൂളുകളിലെത്തിയത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂർവമായി...

ഇന്ധനവില തുടർച്ചയായ ആറാം ദിവസവും കൂട്ടി; കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് 8 രൂപ40 പൈസയാണ് കൂട്ടിയത്

തുടർച്ചയായി ആറാം ദിവസവും ഇന്ധനവില കൂട്ടി ഇന്ന് പെട്രോളിനും ഡീസലിനും 48 പൈസ വീതം വർധിപ്പിച്ചു.കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് 8.40 രൂപയും ഡീസലിന് 9.43 രൂപയും വർധിച്ചു. പ്രധാന നഗരങ്ങളിലെ ഇന്ധനവില തിരുവനന്തപുരംപെട്രോൾ: 112.03...

കോന്നി മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗം ഇന്നു മുതൽ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഇന്നു നവംബര്‍ ഒന്ന് മുതൽ ആരംഭിക്കുമെന്ന്  ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി പ്രവര്‍ത്തനംആരംഭിക്കുന്നതിന്റെ മുന്നോടിയായി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന...

വെച്ചൂച്ചിറ ജി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന്റെ താക്കോല്‍ ദാനം; അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഏറ്റുവാങ്ങി

റാന്നി: വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈനസ് ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ് റൂമുകള്‍ക്കായി ആധുനിക രീതിയില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളുടെ താക്കോല്‍ദാന കര്‍മം കെട്ടിട നിര്‍മാണ ചുമതല വഹിച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics