Local

തപാൽ ജീവനക്കാരുടെ ധർണ ഒക്ടോബർ 29 വെള്ളിയാഴ്ച

തിരുവല്ല: കേരള ചീഫ് പി.എം.ജി ഇറക്കിയ വിവാദ ഉത്തരവിനെതിരെയും അശാസ്ത്രീയമായ ട്രാൻസ്ഫർ, ടാർജെറ്റ് , ജി.ഡി.എസ് ജീവനക്കാരുടെ മേലുള്ള പീഡനം തുടങ്ങിയ സമകാലിക പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വിഷയങ്ങൾക്കെതിരെ തപാൽജീവനക്കാരുടെ സംഘടനയായ എഫ്.എൻ.പി.ഒ നേതൃത്വത്തിൽ...

പെരിങ്ങര വേങ്ങൽ ഗവ. എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ് നൽകി: എ ഐ വൈ എഫ്

തിരുവല്ല : എ ഐ വൈ എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരിങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങൽ ഗവ. എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗ് നൽകി. എ...

കനത്ത മഴയിൽ കളത്തിപ്പടിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; മൂന്നു പേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടിയിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വടവാതൂർ പുത്തൻപുരയ്ക്കൽ ജസ്റ്റിൻ (19), കങ്ങഴ പത്തനാട് പരിയാരമംഗലത്ത് വിജയകൃഷ്ണൻ...

കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ധർണ നടത്തി

പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി നേതൃത്വത്തിൽ ജില്ലാ ഡിപ്പോയിൽ ധർണ നടത്തി. പ്രതിഷേധ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്‌കരണം അടക്കമുള്ള...

പറഞ്ഞതൊന്ന് പ്രവർത്തി മറ്റൊന്ന്: ട്രാവൻകൂർ സിമന്റ്‌സിൽ ഉദ്ഘാടനം ചെയ്ത പദ്ധതികൾ ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യവും നൽകിയില്ല

കോട്ടയം: പറഞ്ഞതൊന്നും പ്രവർത്തി മറ്റൊന്ന് എന്ന രീതിയിലാണ് ട്രാവൻകൂർ സിമന്റ്‌സിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ അവസ്ഥ പരിശോധിച്ചാലറിയാം സർക്കാർ ട്രാവൻകൂർ സിമന്റ്‌സിന് എത്ര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics