Local

സാക്ഷരതയിൽ മുമ്പിൽ ശൈശവ വിവാഹങ്ങളിലും മുന്നിൽ ; കേരളത്തിൽ ശൈശവ വിവാഹങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

കൊച്ചി : സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ശൈശവ വിവാഹങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ്‌...

മുല്ലപ്പെരിയാർ: നിലവിലുള്ള ജലനിരപ്പ് നിലനിർത്തണമെന്നു സുപ്രീം കോടതി: കേരളത്തിന് ആശ്വാസം

ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയിലായിരുന്നു സംസ്ഥാനത്തിന് ആശ്വാസവുമായി സുപ്രീംകോടതി വിധി. മുല്ലപ്പെരിയാറിൽ നിലവിലുള്ള ജലനിരപ്പ് അതേപടി നിലനിർത്തണമെന്ന നിർദ്ദേശമാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍...

കുറിച്ചി പൊലീസുദ്യോഗസ്ഥൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് : മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

കോട്ടയം : കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഹൃദയാഘാതത്തെതുടർന്ന് പ്രാഥമിക നിഗമനം. കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

റാന്നി താലൂക്കാശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കണം; എഐവൈഎഫ്

റാന്നി: താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് എഐവൈഎ ഫ് റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്ന രക്തം ആവശ്യമായ രോഗികള്‍ക്ക് ഇതു ലഭ്യമാകണമെങ്കില്‍ പത്തനംതിട്ട ജനറല്‍...

മുല്ലപ്പെരിയാർ: ജലനിരപ്പ് താഴ്ത്തണമെന്ന ഹർജിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും.മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. ഇതനുസരിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics