Local

ഭാഗ്യം , ഇന്ന് പെട്രോൾ വില കൂടിയില്ല ! ഇന്ധനവിലയിൽ ഇന്ന് വർധനവില്ല; പത്തനംതിട്ടയിൽ നൂറ് കടന്ന് പെട്രോളും ഡീസലും

കൊച്ചി : തുടർച്ചയായി അഞ്ച് ദിവസത്തെ ഇന്ധനവില വർധനക്കു ശേഷം ഇന്ന് ആശ്വാസം. പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ പെട്രോൾ വില 6.17 രൂപയും ഡീസൽ വില...

ആറ് മാസത്തെ ഇടവേള കഴിഞ്ഞു: സംസ്ഥാനത്ത് തീയറ്ററുകൾ ഇന്ന് തുറക്കും

കൊച്ചി : സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കും. ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ര​ണ്ടു ഡോ​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​കും പ്ര​വേ​ശ​നം. ബു​ധ​നാ​ഴ്ച മു​ത​ലെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക​യു​ള്ളു. ജ​യിം​സ്...

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തു വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സൂചന; ദുരൂഹതയെന്ന് ബന്ധുക്കൾ

കോട്ടയം : കുറിച്ചിയിൽ വയോധികൻ്റെ പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കടയുടമയായ 74 കാരൻ്റെ പീഡനത്തിന് ഇരയായതായി പരാതി ഉയർന്ന പെൺകുട്ടിയുടെ പിതാവിനെയാണ് മരിച്ച...

പച്ചപ്പടക്കുതിരയുടെ പടയോട്ടം: ലോകവേദിയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ ആദ്യ തോൽവി

യുഎഇ: ലോകക്രിക്കറ്റ് വേദിയിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യയ്ക്ക് ആദ്യ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 151 റണ്ണെന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാക്കിസ്ഥാൻ മറികടന്നു. പാക്കിസ്ഥാനു വേണ്ടി...

ഒടുവിൽ ഇന്ത്യ 150 കടന്നു: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ

യു.എ.ഇ: പാക്കിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ. ആറു റണ്ണിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ നിന്നും വളരെ മാന്യമായ സ്‌കോറിലേയ്ക്ക് ഇന്ത്യൻ ടീം എത്തി. ക്യാപ്റ്റൻ കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics