Local

പ്രളയച്ചെളിയിൽ മുങ്ങിയ ‘പൊന്നും വിലയുള്ള’ പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ്; വീണ്ടു കിട്ടിയത് മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണം

കോട്ടയം: പ്രളയച്ചെളിയിൽ മുങ്ങിയ പൊന്നും വിലയുള്ള പണം തപ്പിയെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രളയത്തിൽ തകർന്ന മുണ്ടക്കയത്തെ വീടുകളിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തുന്നതിനിടെയാണ് , എല്ലാം നഷ്ടപ്പെട്ടു എന്നു...

പത്മ മാതൃകയിൽ സംസ്ഥാന പുരസ്കാരങ്ങൾ: പുരസ്കാരം നൽകുക വിവിധ മേഖലയിലെ പ്രതിഭകൾക്ക്

തിരുവനന്തപുരം : പത്മ മാതൃകയിൽ സംസ്ഥാ​ന ത​ല​ത്തി​ൽ കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ നൽകും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തി​ന് സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ...

ബിറ്റ് കോയിൻ മൂല്യം കുതിച്ചുയരുന്നു..! ഇന്ത്യക്കാർ വാങ്ങിക്കൂട്ടുന്നത് കോടികളുടെ ക്രിപ്‌റ്റോ കറൻസി; ലോകത്തിൽ ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി ഇന്ത്യക്കാരുടെ കൈവശം

ന്യൂഡൽഹി: ലോകത്ത് ഇന്റർനെറ്റ് അധിഷ്ഠിതമായ കറൻസിയായ ബിറ്റ് കോയിന് വില കുതിച്ചുയരുന്നു. അൻപത് ലക്ഷം രൂപയാണ് ഇപ്പോൾ ക്രിപ്‌റ്റോ കറൻസിയുടെ വിലയുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ കറൻസി കൈവശം വച്ചിരിക്കുന്നവരുടെ പട്ടികയിൽ...

ബറ്റാലിയനിലെ പൊലീസുകാരെ നായ്ക്കളോട് ഉപമിച്ചു; കോട്ടയം ജില്ലയിലെ ഗ്രേഡ് എ.എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: എ.ആർ ക്യാമ്പിലെയും ബെറ്റാലിയനിലെയും തെരുവ്പട്ടികളോട് ഉപമിച്ച് വീഡിയോ പുറത്തിറക്കി പ്രചരിപ്പിച്ച സംഭവത്തിൽ കോട്ടയത്തെ ഗ്രേഡ് എസ്.ഐ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം. തൃശൂർ സിറ്റിയിലെ എസ്.ഐ ശ്രീജിത്ത്, കോട്ടയത്തെ ഗ്രേഡ് എസ്.ഐ ചന്ദ്രബാബു,...

മഴക്കെടുതിയെ തുടർന്നു തിരുവല്ലയിൽ ദുരിതത്തിലായത് അയ്യായിരത്തോളം പേർ! ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് ആയിരത്തോളം പേർ

തിരുവല്ല: മഴക്കെടുതിയെ തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നത്. ഇന്നലെ വൈകിട്ടുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1418 കുടുംബങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. 2023 പുരുഷന്മാരും 2043 സ്ത്രീകളും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics