തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ...
കോട്ടയം: വായ്പാ തട്ടിപ്പും അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് കോട്ടയത്തെ കിംസ് ആശുപത്രി വീണ്ടും വാർത്തകളിൽ നിറയുന്നു. കിംസ് ആശുപത്രിയിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുടമാളൂരിലെ ആശുപത്രിയിൽ പരിശോധന നടത്തിയതോടെയാണ് ഇപ്പോൾ വീണ്ടും...
പന്തളം ∙ ശബരിമല തീർഥാടനം തുടങ്ങാൻ 3 ആഴ്ച മാത്രം ശേഷിക്കെ, വലിയ കോയിക്കൽ ക്ഷേത്രത്തിൽ കാര്യമായ തയാറെടുപ്പുകൾ തുടങ്ങിയില്ല. സാധാരണഗതിയിൽ ഒരു മാസം മുൻപ് ചേരുന്ന മന്ത്രിതല അവലോകന യോഗവും ഇതുവരെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7163 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂർ 427, പത്തനംതിട്ട...
പത്തനംതിട്ട: സംസ്ഥാനതലത്തിൽ കോവിഡ് വാക്‌സിനേഷനിൽ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും ഗർഭിണികൾക്കായുളള വാക്‌സിനേഷനിൽ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഒഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ പറഞ്ഞു. വാക്‌സിനെടുത്താൽ എന്തെങ്കിലും ബുദ്ധിമുട്ടുകളോ അപകടമോ...