Local

കോട്ടയത്ത് തീയറ്ററുകൾ തുറക്കുന്നു: നാളെ ഈ സിനിമകൾ തീയറ്ററുകളിലെത്തി കാണാം; അഭിലാഷിലും ആനന്ദിലും ചങ്ങനാശേരിയിലും 4 ഷോ; നാളെ പ്രദർശിപ്പിക്കുന്ന സിനിമകൾ ഏതൊക്കെ ജാഗ്രത ലൈവിൽ അറിയാം

കോട്ടയം: കോവിഡിൻ്റെ ഇടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും തിയേറ്ററുകൾ തുറക്കുന്നു. കോട്ടയം നഗരത്തിലെ രണ്ട് തീയറ്ററുകളിൽ നാളെ ഇംഗ്ലീഷ് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.ഇതേ സിനിമകൾ തന്നെ ചങ്ങനാശേരിയിലെ തീയറ്ററുകളിലുമുണ്ട്. മലയാളത്തിലെ പ്രമുഖ റിലീസുകൾക്കു വരവ്...

രാഷ്ട്രീയവും ജീവിതവും രണ്ടും രണ്ടാം; കെ എസ് യു നേതാവിന് എസ്എഫ്‌ഐക്കാരി ജീവിതപങ്കാളി

കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ടുള്ള ജീവിതത്തിന് തടസ്സമാകില്ലെന്ന് കാണിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റായ നിഹാലിന്റെയും എസ്എഫ്ഐ ജില്ലാ കമ്മറ്റി മുൻ അംഗം ഐഫ അബ്ദുറഹ്മാന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു. കെ.എസ്.യു...

’സുന്ദരിയുടെ ഭരണിപ്പാട്ട്’: പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ത​ന്‍റെ പ​രാ​മ​ർ​ശം ആ​ര്യ​യ്ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നാ​ണ് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത്. ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്...

കെ.കെ രമയെ മുൻനിർത്തി സി.പി.എമ്മിനെതിരെ പ്രതിരോധം തീർത്ത് കോൺഗ്രസ്: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; നിയമസഭയിൽ സി.പി.എമ്മിനെ കടന്നാക്രമിച്ച് രമ

തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എമ്മിന്റെ അക്രമത്തിന് എതിരെ ഇനി എല്ലാക്കാലത്തും ഉയർത്തിക്കാട്ടാനാവുന്നത് കെ.കെ രമയെയാണ്. തിരുവനന്തപുരത്ത് പാർട്ടി കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നു കുഞ്ഞിനെ ദത്ത് നൽകിയ സംഭനവത്തിൽ നിയമസഭയിൽ സി.പി.എമ്മിനെ കടന്നാക്രമിച്ചതും കെ.കെ രമ...

കേരളത്തിൽ കനത്ത മഴ 40 മില്ലീമീറ്ററിലേയ്ക്ക് മഴ എത്തി: ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴയിൽ

തിരുവനന്തപുരം : കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ ലഭിച്ചത് ശരാശരി 40 മി.മീറ്റർ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴ യിൽ.73 മി.മീറ്റർ മഴയാണ് ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.