Local

പരുമല പള്ളി പെരുന്നാൾ: പത്തനംതിട്ടയിൽ നവംബർ രണ്ടിന് പ്രാദേശിക അവധി

തിരുവല്ല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് നവംബർ രണ്ടിന് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക്...

മാസ്‌ക് വയ്ക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കേസിൽ കുടുങ്ങിയ സാധാരണക്കാർ പതിനായിരങ്ങൾ; പോക്കറ്റിലിരുന്ന കാശെടുത്ത് പിഴ അടച്ചവൽ ലക്ഷങ്ങൾ; അവസരം കിട്ടിയപ്പോൾ രാഷ്ട്രീയക്കാരുടെ കേസുകൾ എഴുതി തള്ളി സർക്കാർ; മണ്ടന്മാരായത് നാട്ടുകാർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്‌കില്ലാത്തതിന്റെയും സാമൂഹിക അകലം പാലിക്കാത്തതിന്റെയും പേരിൽ കോടികൾ പെറ്റിയടിക്കുകയും, പതിനായിരങ്ങളെ കേസിൽ കുടുക്കുകയും ചെയ്ത സർക്കാർ എഴുതിതള്ളിയത് രാഷ്ട്രീയക്കാരുടെ നൂറുകണക്കിന് കേസുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും...

ഹിന്ദു ഐക്യവേദി പ്രവർത്തക പഠനശിബിരം:

കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് പ്രവർത്തക പഠനശിബിരം ഒക്ടോബർ 31 ഞായറാഴ്ച കോട്ടയം സ്വാമിയാർ മഠം ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കോട്ടയം ജില്ല പ്രസിഡണ്ട് എൻ....

മണ്ണാറശാല ആയില്യം നാളെ; ഇന്ന് പൂയം തൊഴല്‍; ദര്‍ശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ഹരിപ്പാട്: മണ്ണാറശാല ആയില്യം നാളെ. ഇന്ന് പൂയം തൊഴല്‍. ദര്‍ശനം കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ അനുവദിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയിലും മഹോല്‍സവം നിലവിലുള്ള...

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ : ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; പത്തനംതിട്ടയിലും കോട്ടയത്തും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.