തിരുവല്ല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് നവംബർ രണ്ടിന് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക്...
തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്കില്ലാത്തതിന്റെയും സാമൂഹിക അകലം പാലിക്കാത്തതിന്റെയും പേരിൽ കോടികൾ പെറ്റിയടിക്കുകയും, പതിനായിരങ്ങളെ കേസിൽ കുടുക്കുകയും ചെയ്ത സർക്കാർ എഴുതിതള്ളിയത് രാഷ്ട്രീയക്കാരുടെ നൂറുകണക്കിന് കേസുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും...
കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് പ്രവർത്തക പഠനശിബിരം ഒക്ടോബർ 31 ഞായറാഴ്ച കോട്ടയം സ്വാമിയാർ മഠം ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കോട്ടയം ജില്ല പ്രസിഡണ്ട് എൻ....
ഹരിപ്പാട്: മണ്ണാറശാല ആയില്യം നാളെ. ഇന്ന് പൂയം തൊഴല്‍. ദര്‍ശനം കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ അനുവദിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയിലും മഹോല്‍സവം നിലവിലുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച്...