Local

പത്തനംതിട്ട ജില്ലയിൽ ഇന്ന് 392 പേർക്കു കൂടി കൊവിഡ്; രോഗ ബാധിതരിൽ മുന്നിൽ അടൂരും പരിസരപ്രദേശവും; രോഗികളുടെ എണ്ണം കുറയുന്നത് അനുകൂല ഘടകം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 392 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 392 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ...

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേയ്ക്കു മടങ്ങുന്നു; എ.കെ ആന്റണിയുമായി ചർച്ച നടത്തി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. തിരുവനന്തപുരത്തുള്ള എ കെ ആന്റണി ചെറിയാനുമായി സംസാരിച്ചു. ദില്ലിയിലുള്ള കെപിസിസി അധ്യക്ഷൻ മടങ്ങിവന്നതിന് ശേഷമാകും തീരുമാനം. ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോൾ തുടങ്ങിയ...

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമെന്ന് സൂചന

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യുനമർദത്തെ തുടർന്നു സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ചതിനെ തുടർന്നാണ് മഴ തുടരാൻ...

പത്തനംതിട്ട ജില്ലയ്ക്ക്‌ 14 ആംബുലന്‍സുകള്‍ കൈമാറി; ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവെന്ന് എം.പി. ആന്റോ ആന്റണി

ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ച...

ഡീസലിന്റെ അമിതമായ വില വർദ്ധനവ്: നവംബർ ഒൻപത് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം: പെട്രോൾ ഡീസൽ വില അമിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. നവംബർ ഒൻപതു മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്കിലേയ്ക്കു നീങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ചുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.