ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ.
9 മാസം മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാണ്.ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്....
കോട്ടയം: കോവിഡിൻ്റെ ഇടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും തിയേറ്ററുകൾ തുറക്കുന്നു. കോട്ടയം നഗരത്തിലെ രണ്ട് തീയറ്ററുകളിൽ നാളെ ഇംഗ്ലീഷ് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.ഇതേ സിനിമകൾ തന്നെ ചങ്ങനാശേരിയിലെ തീയറ്ററുകളിലുമുണ്ട്. മലയാളത്തിലെ പ്രമുഖ റിലീസുകൾക്കു വരവ്...
കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ടുള്ള ജീവിതത്തിന് തടസ്സമാകില്ലെന്ന് കാണിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റായ നിഹാലിന്റെയും എസ്എഫ്ഐ ജില്ലാ കമ്മറ്റി മുൻ അംഗം ഐഫ അബ്ദുറഹ്മാന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു.
കെ.എസ്.യു...
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എമ്മിന്റെ അക്രമത്തിന് എതിരെ ഇനി എല്ലാക്കാലത്തും ഉയർത്തിക്കാട്ടാനാവുന്നത് കെ.കെ രമയെയാണ്. തിരുവനന്തപുരത്ത് പാർട്ടി കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നു കുഞ്ഞിനെ ദത്ത് നൽകിയ സംഭനവത്തിൽ നിയമസഭയിൽ സി.പി.എമ്മിനെ കടന്നാക്രമിച്ചതും കെ.കെ രമ...