കോട്ടയം: പത്താം ക്ലാസ് പാസായ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം മൂലം സംസ്ഥാനത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ...
കൊച്ചി: ഒന്നര വർഷമായി കോവിഡിന്റെ സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്ന പൊതു വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലയിലെ പതിനാലു മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തനങ്ങൾ...
തിരുവല്ല: മണ്ഡലത്തിലെ റോഡ് വികസനത്തിന് നൂറു കോടിയ്ക്കു മുകളിൽ ചിലവഴിച്ച് മാത്യു ടി.തോമസ് എം.എൽ.എ. അഞ്ചു പ്രധാനപ്പെട്ട റോഡുകൾ സജീവമാകുന്നതോടെ മണ്ഡലത്തിലെ ഗതാഗത പ്രശ്നം അടക്കമുള്ളവയ്ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ...
കോട്ടയം : നിയന്ത്രണം വിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് ഉണ്ടായ അപകടത്തിൽ, പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി മുരുകൻ (26)ആണ് മരിച്ചത്. എം. സി.റോഡിൽ കാരിത്താസ്നും ഏറ്റുമാനൂരിനുമിടയിൽ...
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എവിടെയും തീവ്രമഴ മുന്നറിയിപ്പില്ലെങ്കിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴ...