പത്തനംതിട്ട : സ്‌കൂള്‍ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം. സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളുകളും പരിസരവും ശുചീകരിക്കുന്നതിന്റെ ഭാഗമായി തേക്കുതോട് ഗവ. ഹൈസ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം നടന്നു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
തിരുവനന്തപുരം : കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ...
കോട്ടയം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജീവനൊടുക്കിയ കുറിച്ചിയിലെ ഹോട്ടൽ ഉടമയുടെ ഓട്ടിസം ബാധിതനായ മകന്റെ പഠന ചിലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. സർക്കാരിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയ കുറിച്ചിയിലെ വിനായക ഹോട്ടലുടമ...
കോട്ടയം : ഉരുൾപൊട്ടലിലും, മഴവെള്ളപ്പാച്ചിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി.പി.എം വീട് നിർമ്മിച്ചു നൽകുന്നു. കഴിഞ്ഞ ദിവസത്തെ പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...