Obit
Obit
ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അതിരമ്പുഴ സ്വദേശിയുടെ സംസ്കാരം വെള്ളിയാഴ്ച
അതിരമ്പുഴ( കോട്ടയ്ക്കുപുറം) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മാങ്കോട്ടിൽ സിനു ബനഡിക്ടിൻ്റെ (40 വയസ്സ്) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ കുടുംബ...
Obit
കൊല്ലാട് പുളിയേരിൽ സന്തോഷ് മർക്കോസ്
കൊല്ലാട് പുളിയേരിൽ സന്തോഷ് മർക്കോസ് (55) നിര്യാതനായി. സംസ്കാരം നാളെ ജനുവരി അഞ്ച് ബുധനാഴ്ച മൂന്നുമണിക്ക് കൊല്ലാട് സെൻറ് പോൾസ് പള്ളിയിൽ നടക്കും. പരേതൻ കൊല്ലാട് പുളിയേരിയിൽ കുടുംബാംഗമാണ്.. കോട്ടയം ശാസ്ത്രി റോഡിൽ...
Obit
പാക്കിൽ ചുനങ്ങര വീട്ടിൽ സി.കെ.രഘു
പാക്കിൽ ചുനങ്ങര വീട്ടിൽ സി.കെ.രഘു (72) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി വല്യാട് ചെങ്ങളവൻ പറമ്പിൽ കുടുംബാംഗം.മക്കൾ : സുനീഷ് ( ട്വിൻസ്...
Obit
കറുകച്ചാൽ ബംഗ്ലാംകുന്ന് മണിമല കരോട്ട് ഓമന
കറുകച്ചാൽ ബംഗ്ലാംകുന്ന് മണിമല കരോട്ട് ഓമന(78) നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടു വളപ്പിൽ. ഭർത്താവ് : പരേതനായ പാപ്പച്ചൻമക്കൾ: ബിജു, പരേതനായ ബിനു.മരുമക്കൾ:...
Obit
വെള്ളൂർ തച്ചൻകുഴിയിൽ ടി.എൻ. കൃഷ്ണൻ
വെള്ളൂർ തച്ചൻകുഴിയിൽ ടി.എൻ.കൃഷ്ണൻ (75)നിര്യാതനായി.സംസ്കാരം നാളെ ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും.ഭാര്യ:തങ്കമണി.മക്കൾ : സന്ധ്യ,ആശ,സ്മിത,സൗമ്യ,സനൽ മരുമക്കൾ : വിശ്വൻ,ജയൻ,സജി,അജി