Obit
Obit
കുഴിമറ്റം പട്ടശ്ശേരിൽ ബാബു ഏബ്രഹാം (മോനാച്ചൻ )
കുഴിമറ്റം പട്ടശ്ശേരിൽ ബാബു ഏബ്രഹാം (മോനാച്ചൻ-68) നിര്യാതനായി. മൃതദേഹം നാളെ ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം കുഴിമറ്റം സെന്റ്...
Obit
വേളൂർ വല്യ പറബിൽ ശോഭന
വേളൂർ വല്യ പറബിൽ ശോഭന (57) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി രണ്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് വിട്ട് വളപ്പിൽ മക്കൾ രേഷ്മ രേഖ മരുമക്കൾ ഷിജുമണ്ണം ചേരി ദീപു 16-ൽ...
Obit
നട്ടാശ്ശേരി ഉള്ളേട്ട് ശാന്തകുമാരിയമ്മ
നട്ടാശ്ശേരി ഉള്ളേട്ട് ശാന്തകുമാരിയമ്മ (87)നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി രണ്ട് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക് വീട്ടുവളപ്പിൽ. മകൾ : പരേതനായ ശ്രീകുമാർ ശോഭനകുമാരി അനിൽകുമാർ
Obit
വൈക്കം മറവൻതുരുത്ത് അച്യുതവിലാസം സുഗുണൻ
വൈക്കം മറവൻതുരുത്ത് അച്യുതവിലാസം സുഗുണൻ (84) നിര്യാതനായി സംസ്കാരം ഇന്ന് ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകിട്ട് 8 മണിക്ക് വീട്ടുവളപ്പിൽമക്കൾ. അനിൽകുമാർ . ജയൻ . സുനിൽ . സന്തോഷ്മരുമക്കൾ . ബിന്ദു....
Obit
ഏഴാചേരി ചീമ്പാറയിൽ കെ.എൻ.സരസമ്മ പി.കെ
ഏഴാചേരി ചീമ്പാറയിൽ കെ.എൻ.സരസമ്മ പി.കെ. (72) നിര്യാതയായി.ദൗതികശരീരം ശനിയാഴ്‌ചരാവിലെ 9ന് വീട്ടിൽ എത്തിച്ച്2 മണിക്ക് സംസ്‌കാരം നടത്തും. ഭർത്താവ് : രാമചന്ദ്രൻ നായർ (റിട്ട. സൂപ്രണ്ടന്റ്, ജില്ലാ സോയിൽ കൺസർവേഷൻ, മൂലമറ്റം) മക്കൾ:...