Obit

തലയോലപ്പറമ്പ് മുണ്ടിയിൽ മറിയമ്മ ജോസഫ്

തലയോലപ്പറമ്പ് മുണ്ടിയിൽ മറിയമ്മ ജോസഫ് (65)നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച രാവിലെ10.30ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ.പരേത തലയോലപ്പറമ്പ് ചെരുവിൽ കുടുംബാംഗം. ഭർത്താവ് : ജോസഫ് (ബേബി). മക്കൾ:സീന ജോസഫ്...

തലയോലപറമ്പ്:വരിക്കാം കുന്ന് പോഴവേലിൽ പാപ്പി

തലയോലപറമ്പ്:വരിക്കാം കുന്ന് പോഴവേലിൽ പരേതനായ പാപ്പി (84) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : നാരായണൻ.മകൾ: നിർമല .മരുമകൻ:രവീന്ദ്രൻ

കോട്ടയം നട്ടാശേരി സോപാനം (കുന്നുംകിടാരത്തിൽ) ജയകുമാർ

കോട്ടയം നട്ടാശേരി സോപാനം (കുന്നുംകിടാരത്തിൽ) പരേതരായ രാഘവൻപിള്ളയുടെയും സരസമ്മയുടെയും മകൻ ജയകുമാർ (63) നിര്യാതനായി. റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് മലങ്കര, നിലവിൽ പാരമൗണ്ട് കോർപ്പറേഷൻ ജീവനക്കാരൻ ആയിരുന്നു. സംസ്കാരം നാളെ ആഗസ്റ്റ് ഏഴ്...

കല്ലറ കുന്നുംപുറം പുന്നക്കാട്ടിൽ സാവിത്രി അശോകൻ

കല്ലറ കുന്നുംപുറം പുന്നക്കാട്ടിൽ സാവിത്രി അശോകൻ (ശ്യാമള– 63) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് ഏഴ് വ്യാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: അശോകൻ. മക്കൾ: ആതിര എസ് അശോകൻ ( ക്ലർക്ക്,...

കുമ്പനാട് കല്ലുമാലി പ്രയാറ്റുകുളം ജോയി (തങ്കപ്പൻ പി.പി)

കുമ്പനാട് കല്ലുമാലി പ്രയാറ്റുകുളം ജോയി (തങ്കപ്പൻ പി.പി-48) നിര്യാതനായി. സംസ്‌കാരം നാളെ ആഗസ്റ്റ് ഏഴ് വ്യാഴാഴ്ച രാവിലെ 11.30 ന് തേവർകാട് സെന്റ് മേരീസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: മേഴ്‌സി (കൊല്ലാട് പാറങ്ങാട്ടു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics