Obit

വൈക്കം വടക്കേനടപെരുഞ്ചില തോട്ടുചിറയിൽ വാസന്തി

വൈക്കം വടക്കേനടപെരുഞ്ചില തോട്ടുചിറയിൽ വാസന്തി (91) നിര്യാതയായി. ഭർത്താവ് : പരേനായ നാരായണൻ.മക്കൾ: സരോജിനി, രാജപ്പൻ, രാജമ്മ വിജയകുമാർ(ഭവൻസ്, വെള്ളൂർ).മരുമക്കൾ: മുകുന്ദൻ, ലളിത, ഗോപി, രത്നമ്മ(സി.പി.ഐ വടക്കേനട ബ്രാഞ്ച് സെക്രട്ടറി).സംസ്കാരം നാളെ ആഗസ്റ്റ്...

തിരുവല്ല വള്ളംകുളം നന്നൂർ ഇട്ടുവിരുത്തിൽ പൊയ്കയിൽ രാജൻ ജോസഫ് (രാജൻ)

തിരുവല്ല :വള്ളംകുളം നന്നൂർ ഇട്ടുവിരുത്തിൽ പൊയ്കയിൽ രാജൻ ജോസഫ് (രാജൻ 72) നിര്യാതനായി. ഭാര്യ : ആനി രാജൻ (നന്നൂർ പൊയ്കയിൽ കുടുംബാംഗം). മക്കൾ : റെനി ജോസഫ് (അബുദാബി), റോബിൻ ജോസഫ്....

കോരുത്തോട് പുതിയിടത്ത് അന്നമ്മ വര്‍ക്കി

കോരുത്തോട് പുതിയിടത്ത് അന്നമ്മ വര്‍ക്കി (82 ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലാരംഭിച്ച് കോരുത്തോട് സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്ക്കരിക്കും.സഹോദരങ്ങള്‍ പരേതയായ ഏലിക്കുട്ടി പുനമഠം...

മൂലവട്ടം വടക്കേതടത്തിൽ സുമ

മൂലവട്ടം വടക്കേ തടത്തിൽ സുമ -65, നിര്യാതയായി. സംസ്‌ക്കാരം നാളെ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ശശീന്ദ്ര ബാബു. മക്കൾ: അനു വി.എസ് (കെ.എസ്.ആർ.ടി.സി, ചങ്ങനാശേരി), സൗമ്യ ബാബു....

മണപ്പുറത്ത് വീട്ടിൽ എം സി ജേക്കബ് (ബാബു )

ചെങ്ങളം സൗത്ത് മണപ്പുറത്ത് വീട്ടിൽ എം സി ജേക്കബ് (ബാബു - 75) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് നാല് തിങ്കളാഴ്ച 4.15 ന് കുമരകം സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.ഭാര്യ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics