Obit

ആലപ്പുഴ തലവടിയിൽ വെള്ളത്തിൽ വീണ് അധ്യാപിക മരിച്ചു; അപകടം വീടിന് പിന്നിലെ വെള്ളക്കെട്ടിൽ വീണ്

മങ്കൊമ്പ് : പാത്രം കഴുകുന്നതിനായി വീടിനു പിന്നിലെ വെള്ളക്കെട്ടിലിറങ്ങിയ അദ്ധ്യാപിക മുങ്ങി മരിച്ചു. ആലപ്പുഴ തലവടി ചെത്തിപുരയ്ക്കൽ സ്കൂളിലെ അധ്യാപിക കൊടുംതറയിൽ തോമസ് കെ.ജെ. യുടെ ഭാര്യ സുനു കെ.ഐ. (53) ആണ്...

രത്‌നമ്മ നിര്യാതയായി

വേളൂർ: മാന്തറയിൽ പരേതനായ ദിവാകരന്റെ ഭാര്യ രത്‌നമ്മ (80) നിര്യാതയായി. സംസ്‌കാരം നവംബർ മൂന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കു വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.മക്കൾ - അനില, ഗീത, തങ്കമണി, ലതമരുമക്കൾ -...

മുൻ എം.എൽ.എ ജോസഫ് എം. പുതുശേരിയുടെ പിതൃസഹോദരൻ ടി.എ എബ്രഹാം നിര്യാതനായി

കല്ലൂപ്പാറ : കൈതയിൽ മേലേ മുല്ലപ്പള്ളിൽ (തെക്കൻനാട്ടിൽ) ടി.എ.ഏബ്രഹാം (കുഞ്ഞവറാച്ചൻ - 81) നിര്യാതനായി. സംസ്‌കാരം നവംബർ നാലിനു രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ...

കെ.ചന്ദ്രമതി നിര്യാതയായി

വേളൂർ: ചന്ദ്രത്തിൽ പരേതനായ കലാക്ഷേത്രം സി. ആർ. കൃഷ്ണൻകുട്ടിയുടെ (റിട്ടയേഡ് കെ. എസ്. ആർ. ടി. സി )ഭാര്യ കെ. ചന്ദ്രമതി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :സി....

സജീവ് നിര്യാതനായി

മൂലവട്ടം: പാറയിൽ പരേതനായ തങ്കപ്പന്റെ മകൻ സജീവ് (51) നിര്യാതനായി. ഭാര്യ സജിത. മക്കൾ അജിത്, അഞ്ജന. സംസ്‌കാരം മൂന്നിന് വീട്ടു വളപ്പിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics