Obit

കെ.ചന്ദ്രമതി നിര്യാതയായി

വേളൂർ: ചന്ദ്രത്തിൽ പരേതനായ കലാക്ഷേത്രം സി. ആർ. കൃഷ്ണൻകുട്ടിയുടെ (റിട്ടയേഡ് കെ. എസ്. ആർ. ടി. സി )ഭാര്യ കെ. ചന്ദ്രമതി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :സി....

സജീവ് നിര്യാതനായി

മൂലവട്ടം: പാറയിൽ പരേതനായ തങ്കപ്പന്റെ മകൻ സജീവ് (51) നിര്യാതനായി. ഭാര്യ സജിത. മക്കൾ അജിത്, അഞ്ജന. സംസ്‌കാരം മൂന്നിന് വീട്ടു വളപ്പിൽ.

തിരുവല്ല സ്വദേശി കുവൈത്തില്‍ അന്തരിച്ചു

തിരുവല്ല: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കുട്ടപ്പുഴ സ്വദേശി നവില്‍ ജോര്‍ജ് എബ്രഹാമാണ് (46) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കുവൈത്തിലെ ബുര്‍ഗാന്‍ ബാങ്ക് ജീവനക്കാരനായിരുന്നു....

പി കെ പീതാംബരൻ നായർ നിര്യാതനായി

മല്ലപ്പള്ളി : തെള്ളിയൂർ പനച്ചിക്കൽ വീട്ടിൽ പി കെ പീതാംബരൻ നായർ 79 (റിട്ട.എയർഫോഴ്സ്) നിര്യാതനായി. പത്തനംതിട്ട ജില്ലാ ബാങ്ക് പ്രതിനിധി, തെള്ളിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, 1126-ാം...

കുറിച്ചി പൊലീസുദ്യോഗസ്ഥൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് : മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

കോട്ടയം : കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഹൃദയാഘാതത്തെതുടർന്ന് പ്രാഥമിക നിഗമനം. കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായ (53) രെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics